തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായി; എല്ലാ ജില്ലകളിലും 70% കടന്നു, മൊത്തം പോളിംഗ് 75.85%
December 11, 2025 8:15 pm
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 75.85
