ദി കേരള സ്റ്റോറിക്ക് ബദല്‍ മണിപ്പൂര്‍ സ്റ്റോറിയല്ല; KCBC ജാഗ്രതാ കമ്മീഷന്
April 17, 2024 4:32 pm
ദി കേരള സ്റ്റോറിക്ക് ബദല്‍ മണിപ്പൂര്‍ സ്റ്റോറിയല്ലെന്ന പരാമര്‍ശവുമായി കെസിബിസി ജാഗ്രതാ കമ്മീഷന്. മണിപ്പൂര്‍ സ്റ്റോറി പ്രദര്‍ശിപ്പിച്ച് വിഷയം വഴിതിരിച്ചുവിടുന്നത്