നീലേശ്വരം വെടിക്കെട്ടപകടം; തുടർചികിത്സ നിർദേശിച്ച് എ.ഡി.എം റിപ്പോർട്ട്
November 28, 2024 10:54 am

കാ​സ​ർ​ഗോഡ്: വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​റു​മാ​സ​കാ​ലം തു​ട​ർ​ചി​കി​ത്സ നി​ർ​ദേ​ശി​ച്ച് എ.​ഡി.​എം റി​പ്പോ​ർ​ട്ട്. ഒ​ക്ടോ​ബ​ർ 28ന് ​രാ​ത്രി 12ഓ​ടെ​യാ​ണ് നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ്

റെയിൽ പാളത്തിൽ കല്ലുവെച്ചത് കൗതുക​ത്തിനെന്ന് യുവാവ്
November 20, 2024 2:06 pm

കാസർകോട്: ട്രെയിൻ പോകുന്നതിനിടെ കളനാട് റെയില്‍വേ പാളത്തില്‍ കല്ലുകള്‍ വച്ചത് ഒരു കൗതുകത്തിനാണെന്ന് യുവാവിന്റെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് 21

കാസര്‍കോട് അനിയന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍
November 12, 2024 7:36 am

കാസര്‍കോട്: കാസര്‍കോട് അനുജന്‍ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. ചമ്മനാട് മാവില റോഡിലെ ചന്ദ്രന്‍ ആണ് മരിച്ചത്. അനുജന്‍ ഗംഗാധരനെ പൊലീസ് കസ്റ്റഡിയില്‍

കാസർഗോഡ് ബോട്ടപകടത്തിൽ ഒരു മരണം
October 16, 2024 3:33 pm

കാസർഗോഡ്: കാസർഗോഡ് അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴു പേരെയാണ് കാണാതായത്. ബോട്ടിൽ കൂടുതലും ഉണ്ടായത്

ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; സംഭവം കാസര്‍ഗോഡ്
October 6, 2024 9:13 am

കാസര്‍ഗോഡ്: തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ കാസര്‍ഗോഡ് അമ്പലത്തറ കണ്ണോത്ത് ആണ് സംഭവം. സംഭവത്തില്‍

അമീബിക് മസ്തിഷ്ക ജ്വരം; കാസർകോട് സ്വദേശി മരിച്ചു
September 23, 2024 9:15 am

ചട്ടഞ്ചാൽ: അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ

കാസർഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു
September 22, 2024 11:54 pm

കാസർഗോഡ്: കാസർഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ

ജില്ലാ കോടതിയില്‍ കള്ളന്‍ കയറി; ദൃശ്യങ്ങൾ പുറത്ത്
August 6, 2024 11:04 am

കാസർകോട്: ജില്ല കോടതി സമുച്ചയത്തിൽ കള്ളൻ കയറി. കോടതിയിലെ രേഖകള്‍ സൂക്ഷിക്കുന്ന റെക്കോർഡ് മുറിയുടെ പൂട്ടുൾപ്പെടെ തകർത്താണ് കള്ളൻ അകത്ത്

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു
June 6, 2024 1:48 pm

കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. OPPO A5S ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന യുവാവിന്

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; മോഷണശേഷം പറമ്പില്‍ ഉപേക്ഷിച്ചു
May 15, 2024 10:09 am

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം പറമ്പില്‍ ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ ബുധനാഴ്ച

Page 9 of 10 1 6 7 8 9 10
Top