കാസർഗോഡ് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി മധ്യവയസ്കൻ മരിച്ചു
September 22, 2025 5:05 pm

കാസർഗോഡ്: ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർഗോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്. ബദിയടുക്ക സ്വദേശി വിസാന്തി

കാസർഗോഡ് വിദ്യാർത്ഥി മുങ്ങിമരിച്ചു
September 20, 2025 2:01 pm

കാസർഗോഡ്: തൃക്കരിപ്പൂരിൽ പുഴയിൽ കുളിക്കാരിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മരിച്ചത് തൃക്കരിപ്പൂർ സ്വദേശി ഇഎംപി മുഹമ്മദാണ് മരിച്ചത്. കാസർകോട് ഇടയിലക്കാഡാണ് അപകടം

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പതിനാറുകാരനെ പീഡിപ്പിച്ച സംഭവം: നിര്‍ണായക നീക്കവുമായി പൊലീസ്
September 18, 2025 10:07 am

കാസര്‍ഗോഡ്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിരീക്ഷിക്കുമെന്ന് പോലീസ്. ആപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള

കാസര്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു
September 17, 2025 8:40 am

കാസര്‍കോട്: കാസര്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ യതീവീന്ദര്‍ സിംഗ്,

കാസര്‍കോട് ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു; അപകടം ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ
September 11, 2025 2:36 pm

കാസര്‍കോട്: മൊഗ്രാലില്‍ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെയാണ് ക്രെയിന്‍ പൊട്ടിവീണ് അപകടമുണ്ടായത്. വടകര സ്വദേശി അക്ഷയ്,

കാസർഗോഡ് ഭർത്താവിൻ്റെ സുഹൃത്തിൻ്റെ കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിൽ; പ്രതി ഒളിവിൽ
September 9, 2025 3:53 pm

കാസർഗോഡ്: ഭർത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുത്തേറ്റ് അഡൂര്‍ കുറത്തിമൂല സ്വദേശി രേഖയെയാണ് (27) കാസര്‍ഗോഡ് ജനറല്‍

കാസർകോട് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
September 9, 2025 12:12 pm

കാസർകോട്: പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തിൽ 14 വിദ്യാർഥികൾ ചികിത്സയിലാണ്. സമീപത്തെ

കാസർഗോഡ് മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പിടിയിൽ
September 7, 2025 2:28 pm

കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ

ചരിത്രനേട്ടം: വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകൾക്ക് NMC അനുമതി
September 3, 2025 8:57 am

തിരുവനന്തപുരം: വയനാട്, കാസർഗോഡ് ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി

പടന്നക്കാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ് ശിക്ഷയും വിധിച്ച് കോടതി
August 25, 2025 4:37 pm

കാസർഗോഡ്: പടന്നക്കാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ്

Page 2 of 10 1 2 3 4 5 10
Top