കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനിൽ
September 9, 2024 10:32 am

കണ്ണൂർ: കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി നടത്തുന്നതിനെതിരെ ഓഹരി ഉടമകൾ. ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കാനുളള ഒളിച്ചുകളിയെന്നാണ്

ജനറൽ കോച്ചിൽ ആർക്കും സംശയം തോന്നാത്ത യാത്ര! ഒടുവിൽ പോലീസ് പിടിയിൽ
September 8, 2024 6:43 am

കണ്ണൂർ: ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാൾ കണ്ണൂരിൽ പിടിയിൽ. പിടിയിലായത് കോട്ടയം സ്വദേശി സബിൻ ജലീലാണ്

കണ്ണൂരിന് ആശ്വാസം; നിപ ഭീതിയൊഴിഞ്ഞു
August 24, 2024 4:06 pm

കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ

കണ്ണൂരിൽ നിപ ബാധയെന്ന് സംശയം; രണ്ട് പേർ രോഗലക്ഷണവുമായി ചികിത്സയിൽ
August 23, 2024 6:29 pm

കണ്ണൂർ: നിപ രോഗലക്ഷണങ്ങളോടെ കണ്ണൂരിൽ രണ്ട് പേർ ചികിത്സയിൽ. ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലേക്ക് അയക്കും.

കാട്ടുപന്നി ശല്യം; രക്ഷകരായി ഇനി കര്‍ഷക രക്ഷാസേനയെത്തും
August 22, 2024 10:27 am

ശ്രീകണ്ഠപുരം: കാട്ടുപന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്ന മലയോര കര്‍ഷകര്‍ക്ക് രക്ഷകരായി പന്നികളെ ഇല്ലാതാക്കാന്‍ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളിലെ

ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​രം; പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷം
August 20, 2024 10:44 am

ത​ളി​പ്പ​റ​മ്പ്: മം​ഗ​ളൂ​രു​വി​ലെ പ്ലാ​ന്‍റി​ൽ​നി​ന്ന് കേരളത്തിലേക്ക് പാ​ച​ക​വാ​തക സി​ലി​ണ്ടർ എ​ത്തി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മ​ല​ബാ​ർ

ബ്രണ്ണൻ കോളേജ് വീണ്ടും പിന്നിൽ, നന്നാക്കാൻ പിണറായി ഇറങ്ങുന്നു !
August 19, 2024 11:14 am

കണ്ണൂർ: രാജ്യാന്തര റാങ്കിങ്ങിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന് സ്ഥാനം വീണ്ടും നൂറിന്‌ മുകളിലായതിനെത്തുടർന്ന് കോളേജ് പ്രിൻസിപ്പലിനെ നേരിട്ടുവിളിച്ച് മുഖ്യമന്ത്രി

മണ്ണിടിച്ചിൽ: കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി
August 18, 2024 9:01 pm

മംഗളൂരു: ഹാസൻ ജില്ലയിൽ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ അചങ്കി-ദോഡ്ഡനഗരയിൽ വെള്ളിയാഴ്ച മണ്ണിടിച്ചിലിൽപ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം
August 17, 2024 12:13 pm

കണ്ണൂർ: തേർത്തല്ലിയിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി.

ഉമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ
August 16, 2024 4:07 pm

കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന

Page 19 of 25 1 16 17 18 19 20 21 22 25
Top