കല്‍പ്പാത്തി രഥോത്സവം: പാലക്കാട് താലൂക്കില്‍ ഇന്ന് അവധി
November 15, 2024 8:38 am
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച പാലക്കാട് താലൂക്കിൽ ഇന്ന് അവധി. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച പാലക്കാട് താലൂക്കിൽ ഇന്ന് അവധി. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
പാലക്കാട്: ലോകപ്രശസ്തമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറ്റം. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ