‘ചില മറവികൾ ഒരിക്കലും മറക്കാത്ത ഓർമകൾ തരും’; മോഹൻലാൽ മേയ്ക്കപ്പിട്ടു തന്ന ഓർമ പങ്കുവെച്ച് കലാഭവൻ ഷാജോൺ
August 12, 2026 3:11 pm
മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. വിദേശത്ത് മോഹൻലാലിനൊപ്പം ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ ഉണ്ടായ
