മകളെ കളിയാക്കിയതിന് ക്രൂരവിധി; ‘കടുവ സന്തോഷ്’ വധക്കേസിൽ പ്രതി പിടിയിൽ
September 15, 2026 11:02 am

ചേർത്തല: തണ്ണീർമുക്കം വെറുങ്ങിൻചുവടിൽ സന്തോഷ് (കടുവ സന്തോഷ് – 53) കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Top