കേജ്‌രിവാളിന്റെ അറസ്റ്റ്: ‘വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ട, ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യം’: ജഗ്ദീപ് ധൻകർ
March 30, 2024 8:22 am

മദ്യ നേയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍.

Top