ലഹരിമരുന്ന് കടത്ത്; സൗദിയിൽ പ്രവാസി വനിതയുടെ വധശിക്ഷ നടപ്പാക്കി, നടപടി കർശനമാക്കി
November 5, 2025 1:13 pm

ജിദ്ദ: ലഹരിമരുന്ന് കടത്ത് കേസിൽ പ്രതിയായ പ്രവാസി വനിതയുടെ വധശിക്ഷ മക്ക പ്രവിശ്യയിൽ ഇന്നലെ നടപ്പാക്കി. സൗദി അറേബ്യയിലേക്ക് കൊക്കെയ്ൻ

ജീവിത നിലവാരത്തിൽ മുന്നിൽ; സൗദിയിലെ ‘ഹീറോ’ നഗരമായി ജിദ്ദ
October 4, 2025 9:06 am

റിയാദ്: ജീവിതനിലവാര സൂചികയിൽ സൗദി അറേബ്യയിൽ ഒന്നാമതെത്തി ജിദ്ദ നഗരം. 2025-ലെ നുംബിഒ ഡാറ്റ അനുസരിച്ചുള്ള ‘ക്വാളിറ്റി ഓഫ് ലിവിങ്

ജിദ്ദയില്‍ പുതിയ ലോജിസ്റ്റിക്‌സ് ഇടനാഴിക്ക് തുടക്കമായി
July 5, 2025 8:01 am

ജിദ്ദ: ജിദ്ദയില്‍ പുതിയ ലോജിസ്റ്റിക്‌സ് ഇടനാഴിക്ക് തുടക്കമായി. ജിദ്ദ തുറമുഖത്തെ അല്‍ ഖുംറയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ

ജിദ്ദ വിമാനത്താവളത്തില്‍ 12 ഇനം സാധനങ്ങള്‍ക്ക് വിലക്ക്
June 1, 2025 3:12 pm

ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 12 ഇനം സാധനങ്ങള്‍ക്ക് വിലക്ക്. ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്ന് സൂചന
April 22, 2025 6:40 am

ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര

ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു
March 20, 2025 4:47 pm

സൗദി അറേബ്യയിൽ നടക്കുന്ന ഫോർമുല 1 റേസിനോടനുബന്ധിച്ച് ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപണ്‍ ഹൗസ് ഇന്ന്
February 19, 2025 6:46 am

ജിദ്ദ: സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കുന്ന ഓപണ്‍ ഫോറം ഇന്ന് നടക്കുമെന്ന്

ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ഓ​പൺ ഹൗ​സ് നാ​ളെ നടക്കും
February 18, 2025 3:10 pm

ജി​ദ്ദ: ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് നാളെ ന​ട​ക്കു​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. സൗ​ദി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള ഇ​ന്ത്യ​ൻ

വിദേശത്ത് നിന്ന് കൊണ്ട് വന്നത് ഫർണിച്ചർ; കസ്റ്റംസ് പരിശോധനയിൽ ലഹരി ഗുളികകൾ പിടികൂടി
January 12, 2025 5:43 pm

റിയാദ്: ഫർണിച്ചർ ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കൊണ്ടുവന്ന 19 ലക്ഷം ആംഫെറ്റാമിൻ ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്ത് പിടികൂടി. വിദേശത്ത്

ഹജ്ജ് ഫോറത്തിനും എക്സ്പോയ്ക്കും ജനുവരിയില്‍ ജിദ്ദ ആതിഥേയത്വം വഹിക്കും
December 3, 2024 8:12 am

ജിദ്ദ: ജനുവരിയില്‍ ഹജ്ജ് ഫോറത്തിനും എക്സ്പോയ്ക്കും ജിദ്ദ ആതിഥേയത്വം വഹിക്കും. നാലാമത് ഹജ്ജ് സമ്മേളനവും പ്രദര്‍ശനവും ജനുവരി 13 മുതല്‍

Page 1 of 21 2
Top