വെടിനിർത്തലില്ല; ഹിസ്ബുള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇസ്രയേൽ, ചർച്ചകൾക്ക് തയ്യാറെന്ന് നെതന്യാഹു
April 10, 2026 7:40 am
ലെബനനിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടികൾ പൂർണ്ണ ശക്തിയോടെ തുടരുമെന്ന് പ്രഖ്യാപിച്ചു.
