ഇസ്രയേലിൽ രാഷ്ട്രീയ പൊട്ടിത്തെറി; വെടിനിർത്തൽ അംഗീകരിച്ചെങ്കിലും ലബനാനിൽ ആക്രമണം തുടരുമെന്ന് നെതന്യാഹു
April 8, 2026 6:17 pm
ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിനുള്ളിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ആശ്വാസമാകുമ്പോഴും, ചർച്ചകളുടെ മേശയിൽ
