എഐ സ്റ്റാര്‍ട്ടപ്പ് ആന്ത്രോപിക്കില്‍ 275 കോടി കൂടി നിക്ഷേപിച്ച് ആമസോണ്‍
March 28, 2024 11:59 am

എഐ സ്റ്റാര്‍ട്ടപ്പ് ആന്ത്രോപിക്കില്‍ 275 കോടി കൂടി നിക്ഷേപിച്ച് ആമസോണ്‍. ഇതോടെ ആമസോണിന്റെ ആന്ത്രോപികിലെ നിക്ഷേപം 400 കോടി ഡോളറായി.

Top