പാക് താരങ്ങൾക്ക് ഇന്ത്യയിൽ കളിക്കാൻ അനുമതി; ബഹുരാഷ്ട്ര മത്സരങ്ങൾക്കുള്ള വിസ നടപടികൾ ലഘൂകരിക്കും
May 7, 2026 1:53 pm
അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പാകിസ്ഥാനിൽ നിന്നുള്ള കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇന്ത്യയിലേക്ക് എത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി.
