കസ്റ്റഡിയിൽ പിതാവ് മരിച്ചു; മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ ഇൻസ്പെക്ടറുടെ പ്രതിഷേധം
February 10, 2025 12:29 pm
ബെംഗളൂരു: കസ്റ്റഡിയിൽ മരിച്ച പിതാവിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ ഇൻസ്പെക്ടർ പ്രതിഷേധിച്ചു. കൃഷിയിടത്തിൽ ചിലർ കടന്നുകയറി ആക്രമിച്ചതിനെ തുടർന്നു