അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അപൂർവ്വ അവസരം; സയൻസ് അക്കാദമികളുടെ സമ്മർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
October 4, 2026 10:20 am

ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര അക്കാദമികൾ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാം (SRFP 2027) ലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

Top