ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 2 പേര്‍ക്ക് ദാരുണാന്ത്യം
December 21, 2024 9:21 pm

ഇടുക്കി: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഡോണല്‍ ഷാജി, അക്‌സ റെജി എന്നിവരാണ് മരിച്ചത്. മുട്ടം

നിക്ഷേപകൻ്റെ ആത്മഹത്യ; കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍
December 20, 2024 1:38 pm

ഇടുക്കി: കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു

ഇടുക്കിയിൽ വിദ്യാർത്ഥികളെ കാണാതായി
December 9, 2024 4:24 pm

ഇടുക്കി: ഇടുക്കിയിൽ വിദ്യാർത്ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത്. Also Read: ഐടിഐ

‘അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗിച്ച് നടന്നാല്‍ പ്രസ്ഥാനം കാണില്ല’
December 7, 2024 1:46 pm

ഇടുക്കി: പ്രസംഗിക്കാന്‍ വേണ്ടി നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും, അടിച്ചാല്‍ തിരിച്ചടിക്കണം, ഞാനടക്കം അടിച്ചിട്ടുണ്ടെന്നും സി.പി.എം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി

സ്കൂൾ ബസ് ചെന്ന് പെട്ടത് പടയപ്പക്ക് മുന്നിൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
November 28, 2024 2:38 pm

ഇടുക്കി: വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസ് ചെന്ന് പെട്ടത് പടയപ്പക്ക് മുന്നിൽ. ഇന്നലെ വൈകിട്ട് ഇടുക്കിയിലെ നെറ്റിമേടിനും കുറ്റിയാർ വാലിക്കും

ഇടുക്കിയില്‍ മൂന്നു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍
November 22, 2024 11:31 pm

ഇടുക്കി: ഇടുക്കി ബൈസണ്‍വാലിയില്‍ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 19, 17, 16, വയസ്സുള്ള

ഇടുക്കിയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ
November 18, 2024 1:15 pm

തൊടുപുഴ: ജില്ലയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ കിട്ടിത്തുടങ്ങി. സംസ്ഥാന ഐ.ടി. മിഷൻ ബി.എസ്.എൻ.എല്ലുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ

ഇടുക്കി ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമാകുന്നു
November 12, 2024 2:16 pm

ചെ​റു​തോ​ണി: ഇടുക്കി ജില്ലയിൽ മഞ്ഞപിത്തം വർധിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലും മ​ഞ്ഞ​പ്പി​ത്തം രൂക്ഷമായി തുടരുകയാണ്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ

ജാങ്കോ, ഞാൻ പെട്ടടാ.. കഞ്ചാവ് ബീഡി കത്തിക്കാൻ തീ ചോദിച്ചത് എക്സൈസ് ഓഫീസിൽ,വിദ്യാ‍‍ര്‍ഥികൾക്കെതിരെ കേസ്
October 22, 2024 2:42 pm

അടിമാലി: ഇടുക്കിയിൽ കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാ‍ര്‍ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ്

Page 3 of 8 1 2 3 4 5 6 8
Top