എസ്‌ഐആർ വിവാദം, പാർലമെൻ്റ് പ്രക്ഷുബ്ധം; ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിൽ
December 2, 2025 12:48 pm
ഡൽഹി: എസ്ഐആർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പ്രക്ഷുബ്ധമായി. ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്
