നായികയെ തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടം നോക്കി: ശ്രീകുമാരൻ തമ്പി
February 17, 2025 10:37 am
സിനിമാതാരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. എല്ലാ തൊഴിൽ മേഖലകളിലും പണം മുടക്കുന്ന വ്യക്തി മുതലാളിയും