മരണത്തിന്റെ താഴ്വരയിലേക്ക് വീണ്ടും വീണ്ടും പറന്നു; നേപ്പാളിന്റെ ‘ആകാശ രക്ഷക’! പ്രിയ അധികാരിയുടെ ധീര ദൗത്യം
September 2, 2026 2:28 pm
താഴെ മരണത്തിന്റെ കാഴ്ചകൾ… ചുറ്റും തകർന്ന വീടുകളും ഒലിച്ചുപോയ റോഡുകളും മണ്ണിടിച്ചിലിൽ മൂടപ്പെട്ട പ്രദേശങ്ങളും. എന്നാൽ അതിന് മുകളിലൂടെ ഒരു
