ഗുർപത്‍വന്ത് സിംഗ് പന്നു വധശ്രമക്കേസ്; അമേരിക്കയുമായി സഹകരിക്കുമെന്ന് ഇന്ത്യ
October 19, 2024 8:25 am
ന്യൂഡല്‍ഹി: ഗുർപത്‍വന്ത് സിംഗ് പന്നു വധശ്രമക്കേസിന്റെ അന്വേഷണത്തില്‍ അമേരിക്കയോട് സഹകരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാസ്