ശബരിമല സ്വർണ്ണക്കൊള്ള, ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം; ഹൈക്കോടതിയുടെ നിർണായക ഉത്തരവ്
October 21, 2025 12:42 pm
കൊച്ചി: ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ ആ സാധ്യതയും വിശദമായി അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി
