സ്വർണവില നമുക്കും പ്രവചിക്കാനാകുമോ..! ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം, കുതിച്ചുചാട്ടത്തിന് കാരണമെന്താണ്, ഇത് തുടരുമോ?
October 8, 2025 11:17 am
ഈ സ്വർണ്ണത്തിനെന്താ ഇത്രയും വില കൂടുന്നത്..? ഈ കുതിച്ചുചാട്ടത്തിന് കാരണമെന്താണ്, ഈ കുതിപ്പ് തുടരുമോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ നിക്ഷേപകരുടെയും
