സ്വർണവിലയിൽ ഇന്ന് വർധന; പവന് 91,280 ആയി! വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം ഇതാണ്
November 21, 2025 12:30 pm

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 160 രൂപ വർധിച്ച് വില 91,280 രൂപയിലെത്തി.

Top