ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്ന് കുട്ടികള്‍ക്കും ദാരുണാന്ത്യം
March 30, 2024 11:33 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് സംഭവം.

Top