കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
December 20, 2024 12:15 pm

പൊ​ന്നാ​നി: വി​ൽ​ക്കാനായി സൂ​ക്ഷി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്നാ​നി സൗ​ത്ത് ക​റു​പ്പം​വീ​ട്ടി​ൽ ഫാ​രി​സ് റ​ഹ്മാ​ൻ (23)

കഞ്ചാവ് കേസ്; യുവതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും
November 24, 2024 12:36 pm

മു​ട്ടം: ക​ഞ്ചാ​വ് പിടിച്ചെടുത്ത കേ​സി​ൽ യു​വ​തി​ക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. കോ​ട്ട​യം കോ​ത്ത​ല ക​ര​യി​ൽ ചൊ​റി​ക്കാ​വു​ങ്ക​ൽ ജോ​മി​നി തോ​മ​സി​നെ​യാ​ണ്​

കഞ്ചാവ്; നാല് യുവാക്കൾ പിടിയിൽ
October 27, 2024 10:59 am

ഹ​രി​പ്പാ​ട്: 1.1 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല്​ യു​വാ​ക്ക​ൾ പി​ടി​യി​ൽ. വി​ൽ​പ​ന​ക്ക്​ ആയി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യിട്ടാണ് പിടിയിലായത്. മു​തു​കു​ളം വ​ട​ക്ക് അ​തു​ൽ

ജാങ്കോ, ഞാൻ പെട്ടടാ.. കഞ്ചാവ് ബീഡി കത്തിക്കാൻ തീ ചോദിച്ചത് എക്സൈസ് ഓഫീസിൽ,വിദ്യാ‍‍ര്‍ഥികൾക്കെതിരെ കേസ്
October 22, 2024 2:42 pm

അടിമാലി: ഇടുക്കിയിൽ കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാ‍ര്‍ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ്

കഞ്ചാവ് കേസിൽ പിടിയിലായ പ്രതി എക്സൈസ് ഓഫിസിൽനിന്ന്​ ചാടിപ്പോയി
October 16, 2024 2:25 pm

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി. സം​ഭ​വം മ​റ​ച്ചു​​വെക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഷ​യം പു​ല​ർ​ച്ച​യോ​ടെ

2 സ്കൂളുകളിലെ പിടിഎ ഭാരവാഹി കഞ്ചാവ് കേസിൽ അറസ്റ്റിൽ; കടത്തിയത് 88 കിലോ കഞ്ചാവ്
October 12, 2024 6:12 pm

പാലക്കാട്: കഞ്ചാവ് കേസിൽ പിടിയിൽ ആയത് പാലക്കാട് വല്ലപ്പുഴയിലെ പിടിഎ പ്രസിഡന്റ്. വല്ലപ്പുഴയിലെ രണ്ട് സ്കൂളുകളിലെ പിടിഎ പ്രസിഡന്റായ വല്ലപ്പുഴ

Top