വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസുകാർക്ക് മർദ്ദനമേറ്റ കേസ്; അന്വേഷണ മേൽനോട്ടം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക്
June 23, 2026 4:53 pm
തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റെന്ന പരാതിയിലെ പോലീസ് അന്വേഷണ മേൽനോട്ട ചുമതല തിരുവനന്തപുരം സിറ്റി പോലീസ്
