‘സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ട്,റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യ ഭയം വേണ്ട’: എകെ ബാലന്‍
July 24, 2024 3:41 pm
പാലക്കാട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതില്‍ ഒന്നുമില്ലെന്നും സിപിഎം കേന്ദ്ര
