ജിയാനി ഇന്‍ഫാന്റീനോ രാജിവെക്കണം; ഫിഫ അധ്യക്ഷനെതിരെ ആഞ്ഞടിച്ച് ലാ ലിഗ പ്രസിഡന്റ്!
July 22, 2026 10:45 am
ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോ തല്‍സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ പ്രസിഡന്റ് ഹാവിയര്‍ തെബാസ്
