വിരമിക്കൽ പ്രഖ്യാപനം നടത്തി റൊണാൾഡോ! എന്റെ സമയം കഴിഞ്ഞു, 2026-ന് ശേഷം കളിക്കില്ല
November 12, 2025 1:23 pm

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ കരിയറിലെ സുപ്രധാന പ്രഖ്യാപനം നടത്തി. 2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പായിരിക്കും

2026 ഫിഫ ലോകകപ്പ്; 18 ടീമുകൾ ഇതിനകം യോഗ്യത നേടി, ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങള്‍ അവസാനിച്ചു
September 11, 2025 3:09 pm

സൂറിച്ച്: 2026ലെ ഫിഫ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളിൽ വലിയ മുന്നേറ്റമാണ് നടന്നിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ മത്സരങ്ങൾ പൂർത്തിയായതോടെ ലോകകപ്പിന് യോഗ്യത

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ; സുരക്ഷയൊരുക്കാൻ ഖത്തറും
July 12, 2025 5:02 pm

ദോ​ഹ: അടുത്ത വർഷം അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എന്നീ രാ​ജ്യ​ങ്ങളിലായി​ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ഖ​ത്ത​റും. ലോകകപ്പിനുള്ള

ചരിത്ര നേട്ടം കൈവരിക്കുന്ന ഒരേയൊരു ടീമായി ബ്രസീല്‍
June 11, 2025 12:27 pm

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ് മുന്‍ ലോക ചാംപ്യന്മാരായ ബ്രസീല്‍. ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയെ

ച​രി​ത്ര​ത്തി​ലേ​ക്ക് ‘ബൂട്ട്’ കെട്ടാനൊരുങ്ങി സ​ർ​പ്രീ​ത്; ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ
April 11, 2025 9:51 am

വെ​ല്ലി​ങ്ട​ൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ന്ത് തട്ടാൻ ഇതാ ഒരു ഇ​ന്ത്യ​ൻ വം​ശ​ജ​നും. 26കാ​ര​നാ​യ സ​ർ​പ്രീ​ത് സി​ങ്ങാ​ണ്

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ
March 25, 2025 10:39 am

ബ്യൂനസ് ഐറിസ്: അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതിയാകും. എന്നാൽ ബ്രസീലിന് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാൻ

പരിക്ക്; ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസ്സി ഉണ്ടാകില്ല
March 18, 2025 12:21 pm

ന്യൂഡല്‍ഹി: യുറഗ്വായ്ക്കെതിരെയും ബ്രസീലിനെതിരെയും നടക്കുന്ന ഫിഫ ലോകകപ്പ് യോ​ഗ്യത മത്സരത്തിനുള്ള അർജന്റീന ടീമിൽ മെസ്സി ഉണ്ടാകില്ല. പേശിക്കേറ്റ പരിക്ക് മൂലമാണ്

പരിക്കേറ്റ നെയ്മർ ബ്രസീൽ ടീമിൽ നിന്ന് പുറത്ത്; പകരക്കാരനായി മറ്റൊരു താരം
March 15, 2025 10:03 am

കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് സൂപ്പർസ്റ്റാർ നെയ്മർ പുറത്തായി. നെയ്മർ ജനുവരിയിൽ തന്റെ

ഫിഫ ലോകകപ്പ്; വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാക്കാൻ ഒരുങ്ങി ​സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​
December 15, 2024 12:43 pm

റി​യാ​ദ്​: വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് അറിയിച്ച് സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​. 2034ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്​ ആതിഥേയത്വം വ​ഹി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തിലാണ്​ വി​മാ​ന​ങ്ങ​ളു​ടെ

ലോകകപ്പ്: അര്‍ജന്റീനയ്ക്ക് മൂന്നാം തോല്‍വി
November 15, 2024 9:53 am

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. ലയണല്‍ മെസ്സിയടക്കം കഴിഞ്ഞ ലോകകപ്പ് നേടിയ ടീമിലെ ഭൂരിപക്ഷം താരങ്ങളും കളത്തിലുണ്ടായിട്ടും ഒന്നിനെതിരേ

Page 1 of 21 2
Top