മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുമായി സംവാദത്തിന്! ‘മുഖാമുഖം’ ഉടൻ
December 2, 2025 3:54 pm
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. ‘മുഖാമുഖം’ എന്ന പേരിലായിരിക്കും പ്രസ് ക്ലബ്ബുകൾ
