ഗൾഫ് യാത്രക്കാർക്ക് വൻ ആശ്വാസം; 22 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ്; എയർലൈൻസിന്റെ മെഗാ ഓഫർ
October 8, 2025 11:35 am
ഗൾഫ്-ഇന്ത്യാ സെക്ടറിലെ യാത്രക്കാർക്കായി വൻ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് എയർഇന്ത്യ എക്സ്പ്രസ്. വെറും ഒരു ദിർഹമിന് (ഏകദേശം 22 ഇന്ത്യൻ രൂപ)
