ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രക്കുതിപ്പ്; ഓഗസ്റ്റിലും വിൽപ്പന 30,000 കടന്നു, നാലാം സ്ഥാനത്തേക്ക് കുതിച്ചുകയറി വിൻഫാസ്റ്റ്!
September 8, 2026 11:06 am
രാജ്യത്തെ ഇലക്ട്രിക് യാത്രാവാഹന (ഇ.വി) വിപണിയിൽ സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്നു. തുടർച്ചയായ മൂന്നാം മാസവും പ്രതിമാസ ഇവി വിൽപ്പന 30,000
