ആകാശത്തെ വിസ്മയിപ്പിക്കാൻ ഈറ്റ അക്വാറിഡ്‌സ്; ഇന്ന് രാത്രി പുലർച്ചെ മിന്നും താരകങ്ങൾ പെയ്തിറങ്ങും
May 6, 2026 11:07 am

രാത്രിയുടെ നിശബ്ദതയിൽ ആകാശത്ത് സ്വർണ്ണനൂലുകൾ പാകിയതുപോലെ ഉൽക്കകൾ പെയ്തിറങ്ങുന്ന അത്ഭുതക്കാഴ്ചയ്ക്ക് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും മനോഹരമായ

Top