അബുദാബിയിൽ ഇ-സ്കൂട്ടർ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി പോലീസ്; നിയമലംഘനം നടത്തിയാൽ നടപടി
July 20, 2026 12:52 pm

അബുദാബി: നഗരത്തിൽ ഗതാഗത സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇ-സ്കൂട്ടർ ഉപയോക്താക്കൾ കർശന നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

Top