ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ പഹാരിയില്‍ ഇന്നലെയാണ് സംഭവമുണ്ടായത്.
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ലോങ്ഡിംഗ് ജില്ലയില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും
ലഖ്‌നൗ: ഉത്തർ പ്രദേശിൽ മൂന്ന് വസയുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു. ബലാത്സംഗത്തിന്
അസം: അസമിലെ പാർക്കിൽ വനപാലകരും പൊലീസും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കാസിരംഗ നാഷണൽ പാർക്കിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജാർഖണ്ഡ്: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിയിൽ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാന്‍ഡര്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ
മണിപ്പൂർ: മണിപ്പൂരിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽലുണ്ടായ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ നിന്നും വൻ തോതിൽ ആയുധ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ജയ്‌ഷെ മുഹമ്മദ് ഭീകരവാദികളാണ്
ശ്രീനഗര്‍: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൗത്ത് കശ്മീരിലെ അവന്തിപോരയിലെ ത്രാലില്‍ ആണ്
ശ്രീനഗര്‍: ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്.