പെർപ്ലെക്സിറ്റി എഐയുടെ പുതിയ ഇമെയിൽ അസിസ്റ്റന്റ്…! മെയിലുകൾക്ക് ഇനി എഐ മറുപടി നൽകും
November 1, 2025 2:23 pm
ഉപയോക്താക്കൾക്ക് ഇമെയിലുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ എഐ ഇമെയിൽ അസിസ്റ്റന്റിന് പെർപ്ലെക്സിറ്റി എഐ തുടക്കമിട്ടു.
