ഞങ്ങൾ കാട് നൽകുന്നത് കഴിക്കുന്നു, ‘വീഗനിസം’ ഒരു അടിച്ചേൽപ്പിക്കൽ! ആമസോൺ ഷെഫ് രാജകീയ വിരുന്ന് തള്ളിപ്പറഞ്ഞതിൻ്റെ രഹസ്യം ഇതോ?
November 4, 2025 6:39 pm
വടക്കൻ ബ്രസീലിലെ തപാജോസ് നദിയുടെ തീരത്ത് ജനിച്ച് വളർന്ന സൗലോ ജെന്നിംഗ്‌സ്, ലോകത്തെ സ്വാധീനിക്കുന്ന പാചകരീതിക്ക് ഉടമയാണ്. ആമസോൺ മേഖലയിലെ
