ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ പ്രകമ്പനം
January 7, 2025 8:13 am
കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം