‘ആരതി പൊടി പറഞ്ഞത് കേട്ട് സന്തോഷമായി; ഫോട്ടോഷൂട്ടിനു വിളിച്ചാൽ പോകും’: രേണു സുധി
May 16, 2025 1:38 pm

സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് രേണു സുധി. രേണു നടത്തുന്ന ഫോട്ടോഷൂട്ടിന്റെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനങ്ങൾ നേരിടുന്നത്.

Top