ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പാലക്കാട് മാംസ വിതരണത്തിന് വിലക്ക്
December 15, 2025 7:39 pm
പാലക്കാട്: കേരളത്തിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ല അതീവ ജാഗ്രതയിൽ. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ്
