വിമാനത്തിന്റെ ഇരട്ടിവേഗം! എന്താണ് ഹൈപ്പര്‍ലൂപ്പ് ?
December 8, 2024 7:25 am
വിമാനത്തേക്കാള്‍ വേഗത്തില്‍ കരമാര്‍ഗം സഞ്ചരിക്കാമെന്നതാണ് ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യ. അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 2013ല്‍ അവതരിപ്പിച്ച ആശയമാണ് ഹൈപ്പര്‍ലൂപ്പ്.