രൂപയ്ക്ക് റെക്കോർഡ് ഇടിവ്; പ്രവാസികൾക്ക് അനുകൂലമെങ്കിലും ശമ്പളമില്ലാത്തത് തിരിച്ചടിയാകുന്നു
May 17, 2026 6:29 pm
അബുദാബി: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് റെക്കോർഡ് ഇടിവിലേക്ക് കൂപ്പുകുത്തിയതോടെ ഗൾഫ് പ്രവാസികൾക്ക് ഇത് പണമയയ്ക്കാനുള്ള സുവർണ്ണാവസരമാകുന്നു.
