ശിശുക്ഷേമസമിതിയിൽ വീണ്ടും മരണം
March 22, 2025 4:19 pm

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ വീണ്ടും മരണം. ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം.

പന്തളത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
March 22, 2025 2:34 pm

പത്തനംതിട്ട: പന്തളത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പട്ടാഴി സ്വദേശി ലിനുമോൾ ആണ് മരിച്ചത്. അപകടത്തിൽ

എറണാകുളത്ത് ഏഴുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു
March 21, 2025 1:31 pm

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം. സജീവ്-അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. വീടിനടുത്തുള്ള മീൻ

ഇസ്രയേല്‍ ആക്രമണം; പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് കൊല്ലപ്പെട്ടു
March 20, 2025 4:01 pm

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ നേതാവ് അബു ഹംസ കൊല്ലപ്പെട്ടു. നാജി അബു സൈഫ്​

ആയൂരിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു
March 18, 2025 5:52 pm

കൊല്ലം: ആയൂരിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു. റോഡുവിള സ്വദേശി മുഹ്‌സിൻ ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് പാറമടയിലെ പാറക്കുളത്തിൽ കുളിക്കവെയാണ് അപകടമുണ്ടായത്.

നാലുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; പിന്നിൽ പന്ത്രണ്ട് വയസുകാരി
March 18, 2025 3:10 pm

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പന്ത്രണ്ട് വയസുകാരി. തമിഴ്നാട് സ്വദേശികളായ

പിഞ്ചുകുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ
March 18, 2025 9:34 am

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇവർ

ഗ്രാമ്പിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
March 17, 2025 12:38 pm

ഇടുക്കി: ഗ്രാമ്പിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. വണ്ടിപ്പെരിയാർ ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവയെ ഇന്ന്

തകഴിയില്‍ അമ്മയെയും മകളെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
March 13, 2025 4:15 pm

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം രണ്ട് പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കേളമംഗലം സ്വദേശിനി

രാജ്യത്ത് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു
March 9, 2025 3:35 pm

ചെന്നൈ: സുപ്രീംകോടതി മുൻ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1989 മുതൽ

Page 1 of 201 2 3 4 20
Top