കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും കരിപ്രസാദ വിവാദം; റിപ്പോർട്ട് തേടി ദേവസ്വം ബോർഡ്
October 11, 2025 9:01 pm
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരിപ്രസാദവിതരണം വീണ്ടും വിവാദത്തിൽ. ശാന്തിക്കാരുടെ താമസ കെട്ടിടത്തിന്റെ മുകളിൽ നിന്നും തയ്യാറാക്കിയ കരിപ്രസാദം പിടികൂടി. മേൽശാന്തി
