സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണനിരക്ക് കുറഞ്ഞതായി റിപ്പോർട്ട്
January 23, 2025 11:45 am

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങള്‍ കൂടിയെങ്കിലും സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2023 ല്‍ 4080 ജീവനുകള്‍ നഷ്ടമായിടത്ത് കഴിഞ്ഞവര്‍ഷം അത്

Top