കെഎസ്ആർടിസിക്ക് ഇനി സ്വന്തമായി ക്രിക്കറ്റ് ടീം; സെലക്ഷൻ പൂർത്തിയായതായി മന്ത്രി ഗണേഷ് കുമാർ
November 5, 2025 8:48 pm
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സ്വന്തമായി ഒരു ക്രിക്കറ്റ് ടീം വരുന്നു. ടീം സെലക്ഷൻ നടപടികൾ പൂർത്തിയാക്കിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്
