‘വിശ്വപൗരനേയും ചാനൽ മുതലാളിയെയും’ പൊളിച്ചടുക്കി വി.കെ പ്രശാന്ത്, കോടീശ്വര സ്ഥാനാർത്ഥികളെന്ന് . . .
April 25, 2024 10:39 pm

തിരുവനന്തപുരത്ത് മത്സരിക്കുന്ന യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനാണെന്നും അദ്ദേഹത്തിന്റെ വിജയം ഉറപ്പാണെന്നും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്.

ശൈലജ ടീച്ചർക്കെതിരായ കടന്നാക്രമണം കാണുമ്പോൾ, തനിക്ക് എതിരെ നടക്കുന്നത് ഒന്നുമല്ലന്ന് ചിന്ത ജെറോം
April 25, 2024 7:16 pm

ബിജെപി സംഘപരിവാര്‍ സംഘടനയല്ലന്ന് പറഞ്ഞയാളാണ് കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനെന്ന് സിപിഎം നേതാവ് ചിന്ത ജെറോം. നിലപാടുകള്‍ പണയപ്പെടുത്തികൊണ്ടാണ് പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ

‘സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ ദല്ലാള്‍ നന്ദകുമാറാണോ’: ശോഭ സുരേന്ദ്രന്‍
April 25, 2024 5:23 pm

ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറിനെതിരെ ശോഭ സുരേന്ദ്രന്‍ രംഗത്ത്. 10 ലക്ഷം വാങ്ങിയിട്ട് തിരികെ തന്നില്ലന്ന് ആരോപണം ഉന്നയിച്ചതിനെതിരെയാണ് ശോഭ സുരേന്ദ്രന്‍

കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്‍
April 25, 2024 3:32 pm

കൊച്ചി: കെ സുധാകരനെതിരെ രൂക്ഷപ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ കഴിച്ചിട്ടില്ലെന്ന്

വടകരയിലെ ജനങ്ങൾ ജാഗ്രത !
April 25, 2024 3:07 pm

കേരളത്തിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. രാഷ്ട്രീയ പ്രബുദ്ധ നാട്ടിൽ, അശാന്തി പടർത്തുന്ന പ്രചരണങ്ങൾ അഴിച്ച്

മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകും; കെ സുധാകരന്‍
April 25, 2024 1:20 pm

ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരന്‍. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി.

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്ന് മന്ത്രി ഗണേഷ് കുമാര്‍
April 25, 2024 1:10 pm

കെ.എസ്.ആര്‍.ടി.യില്‍ ഒരു പ്രതിസന്ധിയും ഇല്ലന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്നും മന്ത്രി പറഞ്ഞു.

വടകരയിൽ നടക്കുന്നത് കേരളത്തിലെ ഏറ്റവും ശക്തമായ പോരാട്ടം, വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തിൽ ജാഗ്രത വേണം
April 24, 2024 10:20 pm

കേരളത്തില്‍ ഏറ്റവും ശക്തവും കടുത്തതുമായ മത്സരം നടക്കുന്ന ലോക്‌സഭമണ്ഡലം ഏതെന്ന് ചോദിച്ചാല്‍, അതിന് ആദ്യം ഉത്തരം വടകര എന്നതായിരിക്കും. ഇടതുപക്ഷത്തിന്

‘കൊവിഡ് കള്ളി, കാട്ടുകള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്ക്കെതിരെ വ്യക്തിയധിക്ഷേപം
April 24, 2024 10:17 pm

പാലക്കാട്: വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം. വടകരയിലെ കൊട്ടിക്കൊലാശത്തിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം. കൊവിഡ്

‘പരാജയ ഭീതിയില്‍ വോട്ടെടുപ്പിന് മുന്‍പേ സിപിഎം അക്രമം തുടങ്ങി’; വി ഡി സതീശന്‍
April 24, 2024 8:23 pm

തിരുവനന്തപുരം: പരാജയ ഭീതിയില്‍ വോട്ടെടുപ്പിന് മുന്‍പേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യ പ്രചരണം

Page 6 of 18 1 3 4 5 6 7 8 9 18
Top