നിയമപോരാട്ടം വിജയിച്ച് ഇളയരാജ; അനുമതിയില്ലാതെ ഗാനം ഉപയോഗിച്ച ‘ഡ്യൂഡ്’ സിനിമാ നിർമാതാക്കൾക്കെതിരെ അനുകൂല വിധി
October 23, 2025 2:38 pm
ചെന്നൈ: തൻ്റെ ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ സംഗീത മാന്ത്രികൻ ഇളയരാജയ്ക്ക് അനുകൂല ഉത്തരവ്
