ദാരിദ്ര്യം ഭരണഘടനാ വിരുദ്ധമായെരു രാജ്യം! സർക്കാർ സഹായം നിരസിച്ചാൽ പിടിവീഴും; സ്വിറ്റ്‌സർലൻഡിലെ നിർബന്ധിത സാമൂഹിക സുരക്ഷ!
November 30, 2025 6:22 pm
ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ദാരിദ്ര്യവും ഭവനരഹിതത്വവും പരിഹരിക്കാനാകാത്ത സാമൂഹിക പ്രശ്‌നങ്ങളായി നിലനിൽക്കുമ്പോൾ, യൂറോപ്പിലെ കൊച്ചുരാജ്യമായ സ്വിറ്റ്‌സർലൻഡ് തികച്ചും വിപരീതമായ ഒരു
